ഏപ്രിലിലെ സർക്കാരിൻ്റെ ആദ്യ കടമെടുപ്പ് ഇന്ന് ക്ഷേമപെൻഷൻ ഇത്തവണ 1600 മാത്രം
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സാമൂഹിക സുരക്ഷാ പെൻഷനുകളുടെ വിതരണവുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന ഏറ്റവും പുതിയ ഇൻഫോർമേഷനുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് […]