മെയ് മുതൽ APL BPL റേഷൻ കാർഡ് ഉടമകൾക്ക് 4 അറിയിപ്പ് പുതിയ മാറ്റങ്ങൾ വരുത്തി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം സംസ്ഥാനത്തെയും മുഴുവൻ റേഷൻ കാർഡും ഉടമകളും മെയ് ഒന്നുമുതൽ അറിയേണ്ട വളരെ പ്രധാനപ്പെട്ട ഇൻഫർമേഷനുകളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ഇതുവരെ ഫോളോ ചെയ്യാത്തവർ ഉണ്ടെങ്കിൽ ഫോളോ ചെയ്യുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക മെയ് മാസത്തിന്റെ തുടക്കത്തിൽ പല ദിവസവും റേഷൻ കടകൾ സംസ്ഥാനത്ത് അവധിയായിരിക്കും എന്ന കാര്യം ശ്രദ്ധിക്കുക.

   

ദിനം പ്രമാണിച്ച് മെയ് 1 ബുധനാഴ്ച റേഷൻ കടകൾ അവധിയാണ് മെയ് രണ്ടും വ്യാഴാഴ്ചയും മെയ് 3 വെള്ളിയാഴ്ചയും റേഷൻ കടകൾ പ്രവർത്തിക്കുമെങ്കിലും ഏപ്രിൽ മാസത്തെ റേഷൻ വിഹിതങ്ങൾ ആയിരിക്കും വിതരണം ചെയ്യുക ആകെയുള്ള കാടുടമകളിൽ 75% പേർ മാത്രമേ ഏപ്രിൽ റേഷൻ വാങ്ങിയിട്ടുള്ളൂ ഏപ്രിൽ ആദ്യായിട്ട് മാർച്ച് റേഷൻ നൽകിയതും വോട്ടെടുപ്പ് ദിനം ഉൾപ്പെടെയുള്ള അവധി ദിനങ്ങൾ ഒക്കെയായി സാധാരണ കുറച്ച് ദിവസമായി റേഷൻ വിതരണം നടന്നുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/1Lwrr2rgVLw

Scroll to Top