നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം തൊഴിൽപരമായിട്ടുള്ള കൂട്ടുകൾ വിവരങ്ങൾ അറിയുവാനായിട്ട് ഈ പേജ് ഒന്ന് ഫോളോ ചെയ്യുക ഇന്ന് വന്നിട്ടുള്ള വേക്കൻസിസ് നോക്കാം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി അവസരം കേന്ദ്രസർക്കാറിന്റെ കീഴിൽ ജോലി നേടുവാൻ ആഗ്രഹിക്കുന്നവർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ.
ട്രേഡ് ഫിനാൻസ് ഓഫീസർ പ്രസ്ഥിതിയിലേക്കാണ് ഉദ്യോഗ ക്ഷണിക്കുന്നത് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ് 150 ഓളം ഒഴിവുകൾ വന്നിട്ടുണ്ട് 2024 കഴിയുന്നതുവരെ അപേക്ഷിക്കാവുന്നതാണ് സാലറി എന്ന് പറയുന്നത് 69, മുകളിൽ വരുന്ന ലഭിക്കാവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/w9NPYA7W5dU