നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ മഞ്ഞ പിങ്ക് നീല വെള്ളാർ എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് നിങ്ങളുമായിട്ട് ഇന്ന് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക 2024 വർഷത്തിലെ റേഷൻ കടകളുടെയും കർശന പരിശോധനകൾ ആരംഭിച്ചിരിക്കുകയാണ് അനാർഹമായും വിവിധ ആനുകൂല്യങ്ങൾ വാങ്ങുന്നവരെയും കണ്ടെത്തിയും പുറത്താക്കുവാനും.
പിഴ ഈടാക്കുവാനും വേണ്ടി സിവിൽ സപ്ലൈസ് ഓഫീസർമാർ നിങ്ങളുടെ വീടുകളിലേക്ക് ഏത് നിമിഷവും എത്തിച്ചേരും ഉദ്യോഗസ്ഥർ നിങ്ങളുടെ റേഷൻ കാർഡുകൾ പിടിച്ചെടുക്കുകയും റേഷൻ വിഹിതങ്ങൾ ഇത്രയും നാൾ വാങ്ങിയതിന്റെ വിപണി വില പിടയായി വീട്ടുകാരിൽ നിന്നും ഈടാക്കുകയും ചെയ്യും ഇരുനില വീടുകൾ അല്ലെങ്കിൽ വലിയ കോൺക്രീറ്റ് വീടുകൾ സ്വന്തമായിട്ട് കാർ ഉള്ളവർ തുടങ്ങിയവരുടെ വീടുകളിലാണ് ഒന്നാം ഘട്ടത്തിൽ കൂടുതൽ പരിശോധനകളിൽ നടക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/hUbFQLhKlDc