നാളത്തെ പ്രധാന അറിയിപ്പുകൾ ശ്രദ്ധിക്കൂ ഓണക്കാല സഹായങ്ങൾ 3200 പെൻഷൻ സൗജന്യ കിറ്റ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം സംസ്ഥാനത്ത് സെപ്റ്റംബർ മാസം മുതൽ നിരവധി ആനുകൂല്യങ്ങൾ സാധാരണ കൈകളിലേക്ക് എത്തും എന്നുള്ള പ്രധാന അറിയിപ്പ് വരുന്നും അതായത് സംസ്ഥാനത്തെ വിവിധ ആനുകൂല്യങ്ങൾ പ്രത്യേകിച്ചും വിലവർധന ഉൾപ്പെടെ ഉണ്ടാകുന്ന സാമ്പത്തിക വിദഗ്ധർ ഉൾപ്പെടെ ചൂണ്ടിയെ കാണിക്കുന്ന ഈ ഒരു സമയത്ത് പ്രത്യേകിച്ച് കേരളത്തിൽ വിശേഷദിവസങ്ങളിൽ പിടിച്ചു കെട്ടാൻ ആവാത്ത വിധത്തിൽ .

   

വിലക്കയറ്റം ഉണ്ടാകുമെന്ന് ഉള്ള മുന്നറിയിപ്പ് വരുമ്പോൾ ഇതിനെക്കുറിച്ച് കിട്ടുന്നതിന് വേണ്ടി തന്നെ സംസ്ഥാന സർക്കാരും വലിയ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു സാധാരണക്കാർക്ക് സൗജന്യ ഓണക്കിറ്റ് അതോടൊപ്പം തന്നെ സഹകരണ ചന്തകൾ അതോടൊപ്പം തന്നെ സപ്ലൈകോയുടെ പ്രത്യേക ഫെയറുകളും ഇങ്ങനെയുള്ള വിവിധ കാര്യങ്ങൾ ആവിഷ്കരിക്കുകയാണ്.

സാധാരണക്കാർക്ക് ഡിസ്കൗണ്ടിൽ അതോടൊപ്പം തന്നെ പ്രത്യേക സബ്സിഡിയിൽ ആനുകൂല്യം ലഭ്യമാകുന്നു രണ്ടുമാസത്തെ വരെ അക്കൗണ്ടുകളിലേക്ക് നൽകുന്ന രീതിയിലേക്ക് പദ്ധതികൾ ആലോചിക്കുന്നു അങ്ങനെയുള്ള നേട്ടങ്ങളാണ് എത്തിച്ചേരുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

https://youtu.be/q5hhSITBA50

Scroll to Top