നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാജ്യത്തെയും യുവജനങ്ങൾക്ക് പ്രതിമാസം 5000 രൂപയും തൊഴിൽ പരിശീലനവും ഒറ്റതവണയായി ഏറ്റവും 6000 രൂപ സഹായം ലഭിക്കുന്ന പുതിയൊരു പദ്ധതിയും അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ തൊഴിൽ പരിശീലനം ഉറപ്പാക്കുന്ന ഈ പദ്ധതിയും ഇന്ത്യൻ എന്നാണ് അറിയപ്പെടുന്നത് പദ്ധതിയുടെ വിശദവിവരങ്ങളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക .
വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക പഠനം കഴിഞ്ഞ് ഇറങ്ങുന്ന യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകുകയാണ് പി എം ഇന്ത്യൻ ഷിപ്പ് പദ്ധതിയുടെ ലക്ഷ്യം വരുന്ന അഞ്ചുവർഷത്തിനുള്ളിൽ ഒരു കോടി യുവതി യുവാക്കൾക്ക് ഇന്ത്യൻ ഷിപ്പ് നൽകിയും യുവജനങ്ങൾക്കിടയിൽ ഉള്ള തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/YxzjswAkgzI