നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മൾ എല്ലാവരും നമ്മുടെ വീടുകളിൽ മരിച്ചുപോയവരുടെ ചിത്രങ്ങൾ വയ്ക്കാറുണ്ട് ഒരുകാലത്ത് നമുക്ക് എല്ലാമെല്ലാമായിരുന്ന നമ്മുടെ ഏറെ സ്നേഹിച്ചിരുന്ന നമ്മളെ നമ്മളാക്കിയ നമ്മുടെ പൂർവികരുടെ ചിത്രങ്ങൾ ഈ ചിത്രങ്ങൾ വയ്ക്കുന്ന സമയത്ത് മൂന്ന് കാര്യങ്ങൾ പ്രധാനമായിട്ടും ശ്രദ്ധിക്കണം ഈ മൂന്നു കാര്യങ്ങൾ തെറ്റുപറ്റിയും വീട്ടിൽ ചിത്രങ്ങൾ വയ്ക്കുന്നത് വലിയ ദോഷമാണ് മരിച്ചുപോയവരുടെ ചിത്രങ്ങൾ വീട്ടിൽ വെക്കണം.
വെക്കേണ്ട എന്നല്ല ഞാൻ ഈ പറയുന്നത് വെക്കുന്ന സമയത്ത് ഈ തെറ്റുകൾ കൂടാതെ വയ്ക്കണം എന്നുള്ളതാണ് പറയുന്നത് വാസ്തുപ്രകാരം നമ്മൾ മരിച്ചവരുടെ ചിത്രങ്ങൾ വീട്ടിൽ വയ്ക്കുന്ന സമയത്ത് ഈ തെറ്റുകൾ സംഭവിച്ചു കഴിഞ്ഞാൽ ആ വീടിനെയും വലിയൊരു ദോഷമായിട്ട് മാറുന്നതായിരിക്കും മറിഞ്ഞുപോയ പിതൃക്കന്മാർ മൂലം നമുക്ക് ഒരു ദോഷം വരാതെ ഇരിക്കാൻ വേണ്ടിയിട്ടാണ് ഈയൊരു കാര്യം ഞാൻ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.