നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വ്യക്തിയുടെ ജീവിതത്തിൽ ആവശ്യമായിട്ടുള്ള വസ്തുക്കളാണ് ആഹാരം ജലം വസ്ത്രം വീട് എന്നിവ വസ്ത്രം നാം ധരിക്കുവാൻ ഉപയോഗിക്കുന്ന നിത്യവും കുളിച്ച് വസ്ത്രങ്ങൾ മാറുന്നതുമാണ് വസ്ത്രങ്ങൾ കഴുകാതെ കൂട്ടിയിടുന്നത് അതീവ ദോഷകരമാണ് ആരോഗ്യ ക്ലേശങ്ങൾ വിട്ടൊഴിയില്ല എന്നാണ് പറയുക ദൗർഭാഗ്യം പോലും അവരെ പിന്തുടരുന്നതാണ് അതിനാൽ കഴിവതും നിത്യവും അലക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
എന്നാൽ അലക്കിയ തുണിയും അഴകെട്ടി ഇടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ വളരെ വലിയ ദോഷമായിട്ട് തന്നെ മാരും ജീവിതത്തിൽ അനിവാര്യമായിട്ടുള്ള ചില കാര്യങ്ങൾ എന്നെന്നേക്കുമായിട്ട് മാറും ഈ കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് മനസ്സിലാക്കാം എന്നാൽ ചില ഭാഗങ്ങളിൽ മഴ വരുന്നത് അത് മഹാഭാഗ്യവുമാണ് ഇതേക്കുറിച്ചിട്ടാണ് ഈ വീഡിയോയിലൂടെ പരാമർശിക്കാൻ ആയിട്ട് പോകുന്നത് അതിൽ ആദ്യത്തേത് ദോഷകരമായിട്ടുള്ള ഭാഗങ്ങളെ കുറിച്ചിട്ടാണ് അഥവാ ഈ ഭാഗങ്ങളിൽ ഒരിക്കലും അഴ വരാൻ പാടുള്ളതല്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.