ക്ഷേമപെൻഷൻ ദുഃഖ വാർത്ത ഇവരെ പദ്ധതിയിൽ നിന്നും പുറത്താക്കി 1600 ഇനി ലഭിക്കില്ല

നമസ്കാരമെന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്തെ ക്ഷേമപെൻഷനും വാങ്ങുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് എന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ലൈക് ചെയ്യുവാനും മറക്കാതിരിക്കുക മാർച്ച് മാസം മുതൽ സംസ്ഥാനത്ത് മാസത്തെ പെൻഷൻ തുക ഗുണഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട് അഞ്ചുമാസത്തെ.

   

കുടിശ്ശിക ആയിരുന്ന തുകയിൽ സർക്കാർ ഓണത്തിന് വിതരണം ചെയ്യുകയും ചെയ്തിരുന്നു ഈ വർഷം വിതരണം ഉണ്ടാകും ശേഷിക്കുന്ന മൂന്നുമാസത്തെ കുടിച്ചു കത്തുക അടുത്തവർഷം വിതരണം ചെയ്യും എന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത് അതോടൊപ്പം തുക വർദ്ധിപ്പിക്കും എന്നുള്ള സൂചനയും മുഖ്യമന്ത്രി തന്നു കഴിഞ്ഞു സംസ്ഥാനത്ത് വാർഷിക ക്ഷേമപെൻഷൻ മാസ്റ്റർ സെപ്റ്റംബർ 30 ആം തീയതിയാണ് അവസാനിച്ചത് സെപ്റ്റംബർ 30 നുള്ളിൽ ചെയ്തവർക്ക് മാത്രമാണ് ഒക്ടോബർ മാസത്തിലെ പെൻഷൻ ലഭിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/iLjJGiuR7KQ

Scroll to Top