നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അമ്മയ്ക്ക് തുല്യം അമ്മ മാത്രം കണ്ണിൽ കാണുന്ന നാം നേരിൽ കാണുന്ന ദൈവമാണ് അമ്മ ഒരു കുഞ്ഞേം ആദ്യം കേൾക്കുന്നത് തന്റെ അമ്മയുടെയും ഹൃദയ താളമാകുന്നു ആദ്യം സ്പർശിക്കുന്നത് തന്റെ അമ്മയെ തന്നെയാണ് ഒരു കുഞ്ഞിനെയും തന്റെ ഉദരത്തിൽ ചുമക്കുന്ന സ്ത്രീയും ഒരു ദേവി ആകുന്നു അതിനാൽ ദേവന്മാർ പോലും വണങ്ങും എന്നാണ് വിശ്വാസം ഈ കാരണത്താൽ ആണ് ഏഴാം മാസം.
മുതൽ ക്ഷേത്രദർശനം പാടില്ല എന്ന് പറയുന്നത് അമ്മ ഒരു കുഞ്ഞിന്റെയും എല്ലാം ആകുന്നു ആദ്യ ഗുരുവും ആദ്യ സുഹൃത്ത് അങ്ങനെയും ആദ്യ സ്നേഹം എന്നിങ്ങനെ എല്ലാം തന്റെ അമ്മയാകുന്നു അമ്മയുടെ സ്നേഹവും മറ്റൊരാൾക്കും നൽകുവാൻ സാധിക്കില്ല എന്നതാണ് വാസ്തവം ഈ കാര്യം എന്നാൽ പലരും വലുതാകുമ്പോൾ മറന്നുപോകുന്നു ചിലർക്ക് ചില നക്ഷത്രക്കാർക്ക് അവർ എത്ര വലുതായാലും അവരുടെ അമ്മ തന്നെയാണ് അവരുടെ ലോകം ഈ നക്ഷത്രക്കാർ ആരെല്ലാം ആണ് എന്നാണ് ഇനി പറയാനായിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.