പഴുതാര വീട്ടിൽ വരുന്നത് വെറുതെയല്ല ഉടനെ ഇത് സംഭവിക്കും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമുക്ക് ചുറ്റും അനേകം ജീവികളും സസ്യങ്ങളും ഉണ്ടാകുന്നു ഇതിനാൽ തന്നെ നാം വസിക്കുന്ന നാം ഈ ലോകം നമുക്ക് മാത്രമല്ല അനേകം ജീവജാലങ്ങൾക്കും സ്വന്തം തന്നെയാകുന്നു പുരാണങ്ങളും ഉപനിഷത്തുകളും പ്രകാരം വരാൻ പോകുന്ന കാലത്തെയും അത് നല്ല കാലമോ മോശം കാലമോ ആയിരുന്നാൽ പോലും അവ എങ്ങനെ ആയിരിക്കും എന്ന് പ്രവചിക്കുവാൻ സാധിക്കുന്നത് ആകുന്നു നാം ഇപ്പോൾ.

   

ചെയ്യുന്ന കാര്യങ്ങളിൽ വ്യത്യാസം വന്നു കഴിഞ്ഞാൽ അതിൽ മാറ്റങ്ങൾ സംഭവിക്കാവുന്നതാണ് അതിനാൽ കൃത്യമായി തന്നെ ഭാവി പ്രവചിക്കുക എന്നത് അസാധ്യം തന്നെയാകുന്നു എന്നാൽ നിമിത്തശാസ്ത്രപ്രകാരം ഭാവിയെക്കുറിച്ച് ചില സൂചനകൾ ലഭിക്കുകയും ചെയ്യും ശുഭകരവും ആ ശുഭകരവും ആയിട്ടുള്ള സൂചനകൾ ലഭിക്കുമെന്ന് തന്നെ പരാമർശിക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top