നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ അടുത്ത് ദിവസവും ഒരുപാട് പേര് പറയാറുള്ള ഒരു കാര്യം തന്നെയാണ് തിരുമേനി ശത്രു ദോഷം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം ഒരു രീതിയിലും ശത്രുവിനെ കൊണ്ട് ജീവിക്കാൻ പറ്റുന്നില്ല ജീവിതം വഴിമുട്ടിയ അവസ്ഥയാണ് കൂട്ടി തിരിഞ്ഞു കഴിഞ്ഞാലും ശത്രുവിന്റെ ഉപദ്രവം തന്നെയാണ് ചിലപ്പോൾ അത് ജോലിസ്ഥലത്ത് ആയിരിക്കാം ചിലപ്പോൾ .
അത് വീട്ടിലോ അയൽപക്കത്തോ ആയിരിക്കാം സ്വന്തം കുടുംബത്തിൽ ബന്ധുജനത്തിൽ പെട്ടവർ ആയിരിക്കാം ഇങ്ങനെ പല രീതിയിലുള്ള ശത്രുക്കളുടെ ഉപദ്രവം എരിച്ചിൽ കണ്ണേറും ശത്രുവിന്റെ ഭാഗത്ത് നിന്നുള്ള ഉപദ്രവ പ്രവർത്തികളിലും ഇതൊക്കെ കാരണം മലഞ് ഇരിക്കുകയാണ് എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം എന്ന് ചോദിക്കാറുണ്ട് അപ്പോൾ അതിനുള്ള ഒരു ഉത്തരമാവും ഒരു ഉഗ്രൻ പരിഹാരമാർഗ്ഗമാണ് ഞാൻ എന്ന് പറഞ്ഞു തരുവാൻ ആയിട്ട് പോകുന്നത് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.