നീല റേഷൻകാർഡ് ഉള്ളവർക്ക് പണികിട്ടി വെള്ളറേഷൻ കാർഡ് ഉള്ളവർക്ക് സന്തോഷവാർത്ത

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എപിഎൽ ബിപിഎൽ വ്യത്യാസം ഇല്ലാതെ റേഷൻ കാർഡുകൾ അവർ എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ആദ്യമായിട്ട് കാണുന്നവർ ആണെങ്കിൽ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക നമ്മുടെ സംസ്ഥാനത്ത് മുൻഗണന വിഭാഗമായ മഞ്ഞ പിങ്ക് റേഷൻ കാർഡ് ഏറ്റവും കൂടുതൽ റേഷൻ ആനുകൂല്യങ്ങളും മറ്റ് ആനുകൂല്യങ്ങളും.

   

ലഭിച്ചു വരുന്നത് അതേപോലെതന്നെ ഓണം വിഷു എന്നിവയ്ക്ക് എത്തുമ്പോൾ പ്രത്യേക ആനുകൂല്യങ്ങളും ഈ മുൻഗണന കാർഡുകാർക്ക് ലഭിക്കുന്നുണ്ട് ജീവിതാസഹജര്യവും സാമ്പത്തിക സ്ഥിതിയും ഒക്കെ വിലയിരുത്തിയാണ് മുൻഗണന കാടുകൾ നൽകിവരുന്നത് മഞ്ഞ് റേഷൻ കാർഡുകൾ നൽകുമ്പോൾ അവരുടെ വീട് സാമ്പത്തികശേഷിയെ തുടങ്ങിയവയൊക്കെ കൃത്യമായി പരിശോധിച്ചാൽ കാർഡുകൾ നൽകി വരുന്നത് കൂടുതലായിട്ടും മഞ്ഞ് പിങ്ക് റേഷൻ കാർഡുകൾ നൽകുമ്പോഴൊക്കെയാണ് കൂടുതൽ പരിശോധനകൾ നടത്തിവരുന്നതും ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/yjINUzr7HWU

 

Scroll to Top