മണ്ണാറശ്ശാല ആയില്യം 2024, അടുത്തുള്ള അമ്പലത്തിൽ ഈ 9 നാളുകാർ പോകാൻ മറക്കല്ലേ മഹാഭാഗ്യം വരാൻ പോകുന്നു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആയില്യങ്ങളിൽ വെച്ച് ഏറ്റവും വിശേഷപ്പെട്ട ആയില്യം ആണ് തുലാം മാസത്തിലെ ആയില്യം എന്ന് പറയുന്നത് തുലാമാസത്തിലെ ആയില്യം എന്ന് പറയുന്നത് സാക്ഷാൽ മണ്ണാറശാല ആയില്യം ആണ് ഈ വർഷത്തെ മണ്ണാറശാല ആയില്യം ഇന്ന് എത്തിയിരിക്കുകയാണ് അടുത്ത ശനിയാഴ്ച കൃത്യമായി പറഞ്ഞു കഴിഞ്ഞാൽ 26 ഒക്ടോബർ 2024നാണ് തുലാം മാസത്തിലെ ആയില്യം അഥവാ മണ്ണാറശാല ആയില്യം വരുന്നത്.

   

ഈ മണ്ണാറശാല ആയില്യത്തിന് ഞാൻ ഈ പറയുന്ന നാളുകൾ നിങ്ങളുടെ വീട്ടിൽ ഉണ്ട് എന്നുണ്ടെങ്കിൽ നിർബന്ധമായിട്ടും നിങ്ങളുടെ വീട്ടിനടുത്തുള്ള അമ്പലത്തിൽ പോയി നാഗ ദൈവങ്ങളെ തൊടാൻ പറയണം നിങ്ങളുടെ വീടിനടുത്ത് എവിടെയാണോ സർപ്പക്കാവ് ഉള്ള ക്ഷേത്രം ഉള്ളത് അല്ലെങ്കിൽ നാഗ പ്രതിഷ്ഠ ഉള്ള ക്ഷേത്രം ഉള്ളത് അവിടെ പോയി നാഗദൈവങ്ങളെ കണ്ട് .

തൊഴുത് പ്രസാദം സ്വീകരിക്കാൻ എല്ലാവരും പറയണം കേട്ടോ കാരണം ഞാൻ ഈ പറയാൻ പോകുന്ന 12 നാളുകാരെ കാത്ത് നാഗ ദൈവങ്ങൾ ഇരിക്കുകയാണ് ഇവരെ പോയി കണ്ടു ചെന്ന് പ്രാർത്ഥിച്ച് ഏത് കാര്യം പറഞ്ഞാലും നാഗദൈവങ്ങൾ ഈ ലോകം മുഴുവൻ അവരുടെ കാൽ കീഴിൽ കൊണ്ടുവന്ന അവർക്കത് നടത്തി കൊടുക്കുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top