നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എല്ലാവരും വീഡിയോ പൂർണമായിട്ടും തന്നെ കാണണം വിതരണം തുടങ്ങിയിരിക്കുകയാണ് ഇത് സംബന്ധിച്ച് ധനമന്ത്രിയുടെ ഭാഗത്തുനിന്നും പ്രധാനപ്പെട്ട അറിയിപ്പുകൾ എത്തിയിരിക്കുകയാണ് എല്ലാവരും ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുക പേജ് ആദ്യമായിട്ട് കാണുന്നവർ തീർച്ചയായും നമ്മുടെ പേജ് ഒന്ന് ഫോളോ ചെയ്യുക ഫേസ്ബുക്ക് വഴി വീഡിയോ കാണുന്നവർ തീർച്ചയായിട്ടും ഫേസ്ബുക്ക് പേജ് കൂടിയോ ഒന്ന് ഫോളോ ചെയ്തു.
വയ്ക്കുക നമ്മുടെ സംസ്ഥാനത്ത് 62 ലക്ഷത്തോളം ആളുകൾ കാണും ക്ഷേമനിധി ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നത് അപ്പോൾ ഈ മാസത്തെ തുക 22 23 തീയതികളിൽ തന്നെ വിതരണം തുടങ്ങും എന്ന് നമ്മൾ മുൻപ് തന്നെ പറഞ്ഞിരുന്നതാണ് ഇതിന്റെ നടപടിക്രമങ്ങൾ ഒക്കെ ആരംഭിച്ചിരിക്കുന്നു എപ്പോഴും നമ്മുടെ ധനമന്ത്രി തന്നെ ഔദ്യോഗികമായിട്ട് ഇതിന്റെ അറിയിപ്പുകൾ നൽകിയിരിക്കുകയാണ് പ്രധാനമായിട്ടും സാമൂഹിക സുരക്ഷ ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒക്ടോബർ മാസത്തെ ക്ഷേമപെൻഷൻ അനുവദിച്ചിരിക്കുന്നു എന്ന് ധനമന്ത്രി ഇപ്പോൾ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.
https://youtu.be/fBstBn_bHlY