നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചില സസ്യങ്ങൾ വളരെയധികം പോസിറ്റീവ് ഊർജ്ജം പ്രധാനം ചെയ്യുന്നതാണ് അത്തരത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന രണ്ടും ഇലകളാണ് ഒന്നും കൂവളത്തിന്റെ ഇലയും രണ്ട് തുളസിയിലയും ഇന്ന് ഈ ഇലകളുമായി ബന്ധപ്പെട്ട തൊടുകുറിയാണ് ഇന്ന് ഇവിടെ പരാമർശിക്കാൻ ആയിട്ട് പോകുന്നത് ഏവരും ഇഷ്ട ദേവതയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് അല്ലെങ്കിൽ വിഷ്ണു അവതാരങ്ങളെയും പരമശിവനെയും മനസ്സിൽ .
ധ്യാനിച്ചുകൊണ്ട് ഈ തന്നിരിക്കുന്നതായ രണ്ട് ഇലകളിൽ ഒരു ഇല തിരഞ്ഞെടുക്കുക നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ ആയിട്ട് പോകുന്ന ചില ശുഭകരമായിട്ടുള്ള വാർത്തകളെക്കുറിച്ച് വന്ന ചേരുന്ന ചില സൗഭാഗ്യകരമായ കാര്യങ്ങളെക്കുറിച്ച് വിശദമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാം ഏവരും ഒരു ഇല തെരഞ്ഞെടുക്കുക ഏവരും ഒരു ഇല തെരഞ്ഞെടുത്തു എന്നാണ് പരാമർശിക്കുന്നത് നമുക്ക് ഫലങ്ങളിലേക്ക് പോകാം അതിനു മുന്നോടിയായിട്ട് ഏവരും ഇഷ്ട ദേവതയെ നാമം ഓം നമശിവായ എന്നും ഹരേ കൃഷ്ണ എന്നോ കമന്റ് ബോക്സിൽ രേഖപ്പെടുത്തുവാൻ ശ്രമിക്കുക ഇതിനെക്കുറിച്ച് കൂടുതൽ കാണുക.