ഭാര്യക്കും ഭർത്താവിനും മാസം 6000 കിട്ടും ആധാറും ബാങ്ക് അക്കൗണ്ടും മതി

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 60 വയസ്സിനുശേഷം പെൻഷനായി ഒരു തുക ലഭിക്കുന്നത് വളരെ ആശ്വാസകരം തന്നെയാണ് നമ്മുടെ സംസ്ഥാനത്ത് ക്ഷേമ പെൻഷൻ പോലെയുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്തുവരുകയാണ് 1600 രൂപ വീതമാണ് മാസം ഇത് വിതരണം ചെയ്യുന്നത് എന്നാൽ 3000 വീതം മാസം കേന്ദ്രസർക്കാർ പഞ്ചവിതരണം ചെയ്യുന്ന പദ്ധതിയുണ്ട് ഈ പദ്ധതിയുടെ വിശദവിവരങ്ങളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട്.

   

കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത് സപ്പോർട്ട് കൂടി തരുക 60 വയസ്സു കഴിഞ്ഞ വാർത്തയ്ക്ക് ജീവിതം നയിക്കുന്നവർക്ക് ആരെയും ആശ്രയിക്കാതെ അവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ മാസം ലഭിക്കുന്ന പെൻഷൻ സഹായിക്കും നമ്മുടെ സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പദ്ധതിയിലൂടെയൊക്കെ .

1600 രൂപ വീതം പെൻഷൻ ആണ് ലഭിക്കുന്നത് എന്നാൽ 60 വയസ്സ് കഴിഞ്ഞവർക്ക് ആരോഗ്യപരിചേരണത്തിനും മറ്റും ചിലവുകളുള്ള സാഹചര്യമാണ് അതിനാൽ തന്നെ 3000 രൂപ വീതം കേന്ദ്രസർക്കാർ പെൻഷൻ നൽകി വരുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/lS-he20B354

Scroll to Top