നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്തെ ക്ഷേമപെൻഷൻ വാങ്ങുന്ന നിരവധി പേരുണ്ട് 1600 രൂപ വീതമാണ് പെൻഷൻ തുകയായിട്ട് ലഭിക്കുന്നത് എന്നാൽ സാമൂഹിക സുരക്ഷാ പെൻഷൻ അല്ലാതെ 60 വയസു കഴിഞ്ഞ് അവർക്ക് 5000 രൂപ വരെ പെൻഷൻ ലഭിക്കും ഇതിന്റെ വിശദവിവരങ്ങളാണ് .
എന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതിരിക്കുക നിലവിൽ 1600 രൂപയാണ് സാമൂഹിക സുരക്ഷാ പെൻഷൻ ആയി ലഭിക്കുന്നത് വർദ്ധിപ്പിക്കുവാൻ സാധ്യത ഉണ്ടെങ്കിലും നിലവിലെ സാഹചര്യമനുസരിച്ച് നൂറോ 200 കൂടുവാനാണ് സാധ്യത അതിനെ കൂടുതൽ ആകുവാൻ.
നിലവിലെ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച് സാധ്യതയെല്ലാം അതിനാൽ തന്നെ 60 വയസ്സ് കഴിഞ്ഞവർക്ക് 1600 രൂപയിൽ കൂടുതൽ തുക പെൻഷൻ ആയിട്ട് ലഭിക്കുന്ന പദ്ധതികൾ ഉണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പദ്ധതികളെ കുറിച്ചിട്ടാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/ZN-Whhd9rL0