നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കയ്യിൽ പണമില്ലാത്തതുകൊണ്ട് കാരണം സ്വന്തമായിട്ടുള്ള ഒരു ബിസിനസോമ സംരംഭം തുടങ്ങുവാൻ സാധിക്കാതെ വന്നവരാണ് പലരും ധനകാര്യ സ്ഥാപനങ്ങളിലും ഈഡ് നൽകുവാൻ ഇല്ലാത്തതിനാൽ പൊതുവേയുള്ള ലോണുകളും പലർക്കും ലഭിക്കാറില്ല ഇത്തരത്തിൽ സ്വന്തമായിട്ട് എന്തെങ്കിലും ബിസിനസ് പോലെയുള്ളവ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കായി 20 ലക്ഷം രൂപ വരെയും ലഭ്യമാക്കുന്ന ഒരു കേന്ദ്രസർക്കാരിന്റെ.
പദ്ധതി നിലവിലുണ്ട് 2024 ഒക്ടോബർ 25 മുതൽ കൂടുതൽ പുക ഈ പദ്ധതിയിലൂടെ കിട്ടുമെന്നും സർക്കാർ അറിയിപ്പ് വന്നിരുന്നു ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപേ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക ഫേസ്ബുക്കിൽ കാണുന്നവർ പിജി ഫോള്ളോ കൂടി ചെയ്യുക.
പി എം മുദ്ര യോജനയുടെയും കീഴിലുള്ള 5000 രൂപ മുതൽ 20 ലക്ഷം രൂപ വരെയുള്ള സാമ്പത്തിക സഹായമാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത് ഇന്ത്യയിലെ ഏതൊരു മൗനവും ഇതിനായിട്ട് അപേക്ഷിക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/s1LlSujn1A8