നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഒക്ടോബർ മാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്നലെ മുതൽ സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞു വൈകുന്നേരം അഞ്ചുമണി മുതലാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് തുടങ്ങി അദ്ദേഹം ഇനിയും തുക ലഭിക്കുവാനുള്ള അനുകൂലം ലഭിക്കാനുള്ള ഉപഭോക്താക്കൾക്കും എന്നും നാളെയും ഒക്കെയായിട്ട് ആനുകൂല്യങ്ങൾ എത്തിച്ചേരുക തന്നെ ചെയ്യും ദീപാവലിക്ക് മുൻപ് തന്നെ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് .
അതോടൊപ്പം തന്നെ കൈകളിൽ ആനുകൂല്യം സ്വീകരിക്കുന്നവർ കൈകളിലേക്കും സഹായം എത്തിച്ചേരുന്നതാണ് ഒരു മാസത്തെ പെൻഷൻ തുകയാണ് അനുവദിച്ചത് ഇത് ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷന്റെ തുക ആയിരിക്കും 62 ലക്ഷത്തോളം പേർക്കാണ് ഇപ്പോൾ 1600 രൂപയുടെ വിതരണം നടന്നുകൊണ്ടിരിക്കുന്നത് അതിൽതന്നെ.
26 ലക്ഷത്തോളം പേർക്കും ബാങ്ക് അക്കൗണ്ടുകളിലേക്ക് പുക ട്രാൻസ്ഫർ ചെയ്തിരുന്നു ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ ആയതുകൊണ്ട് തന്നെയും ഇന്നലെ അഞ്ചുമണിക്ക് ശേഷം പലരുടെയും തുക എത്തി തുടങ്ങിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/QEUme1F4Qtg