നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാ പ്രേക്ഷകരും സന്തോഷത്തോടെ ഇരിക്കുന്നു എന്ന് ഞാൻ വിചാരിക്കുന്നു ഞാനും സന്തോഷത്തോടെ കൂടിയിരിക്കുന്നു എന്ന് വാസ്തുപരമായിട്ട് വീട്ടിൽ സ്ത്രീകൾ ചെയ്യേണ്ട അല്ലെങ്കിൽ അവർ അറിഞ്ഞിരിക്കേണ്ട അല്ലെങ്കിൽ അവരുടെ ശ്രദ്ധയിൽ പെടുത്തേണ്ട അവർ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ പറയാനായിട്ട് പോകുന്നത് കൂടുതലും സ്ത്രീകൾ ആയിരിക്കും ഈ വീഡിയോ.
കാണുന്നത് ഭർത്താക്കന്മാരെ ജോലിക്ക് പോയി വന്നതിനുശേഷം അല്പസമയം വെച്ചതിനു ശേഷമായിരിക്കും യൂട്യൂബ് കാണുന്നത് അപ്പോൾ നമ്മുടെ വീഡിയോ കാണുന്നത് സ്ത്രീകളും പുരുഷന്മാരും കാണും പുരുഷന്മാരെ കുറവാണ് സ്ത്രീകളാണ് കൂടുതൽ കാണുന്നത് ഞാൻ പറഞ്ഞല്ലോ അതിന്റെ കാര്യം ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.