നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വാസ്തുപ്രകാരം ഏറ്റവും പ്രാധാന്യം നൽകുന്ന അന്തിക്കുകളാണ് കിഴക്കും വടക്കും ദിശകൾ സൂര്യനാലോചിക്കുന്ന ധിക്കാന് കിഴക്ക് ദിശ അതിനാൽ ഈശ്വരാനുഗ്രഹം അഥവാ ഊർജ്ജത്തിന്റെ ധിക്കാ ഈ ദിശ പരാമർശിക്കുന്നതും ആണ് എന്നാൽ വടക്കു അതിശയായി പരാമർശിക്കുന്നതും ആണ് പണത്തിന്റെയും സമ്പത്തിന്റെയും ദിശയായിട്ട് വടക്ക് ദിശയും ഏവരും കണക്കാക്കുന്നു എന്നാൽ തെക്കുപടിഞ്ഞാറ്.
മൂലയെയും കന്നിമൂല എന്നാണ് പരാമർശിക്കുന്നത് ഈ മൂലയുടെ അതിഭൻ അസുരൻ ആണ് ഏത് ചില കാര്യങ്ങൾ വരുന്നത് ആ വ്യക്തികൾക്ക് ആ കുടുംബത്തിനെയും ദുഖ ദുരിതങ്ങൾ വന്നുചേരുന്നതിനേയും കാരണമായിത്തീരം എന്നാൽ ഇവിടെ ചില സസ്യങ്ങൾ വളർത്തുന്നതിലൂടെയും അവയുടെ ഊർജ്ജതാം ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെ ഒന്ന് ചേരുക തന്നെ ചെയ്യും ഈ സസ്യങ്ങൾ ഏതെല്ലാമാണ് എന്ന് വിശദമായിത്തന്നെ ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.