APL BPL വ്യത്യാസമില്ലാതെ 5 ലക്ഷം രൂപയുടെ ആനുകൂല്യം ഇന്നു മുതൽ അപേക്ഷിക്കാം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്ന പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന അഥവാ പദ്ധതിയുടെ പുതിയ അപേക്ഷ ഇന്നുമുതൽ ആരംഭിക്കുകയാണ് ഇതിലൂടെ ഒരു കുടുംബത്തേയും പത്തുലക്ഷം രൂപ വരെ സൗജന്യ ഇൻഷുറൻസ് ലഭിക്കുക തന്നെ ചെയ്യും വിവരങ്ങളാണ് നിങ്ങളുമായി ഷെയർ ചെയ്യുവാൻ ആയിട്ട് പോകുന്നത് പേജ് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക്ക് .

   

ചെയ്ത സപ്പോർട്ട് കൂടി തരുക facebook കാണുന്നവർ പേജ് കൂടി ചെയ്യുക നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ഒരു ക്ഷേമ പദ്ധതിയാണ് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന അഥവാ ആവശ്യമായ ഭാരതം ഒരു കുടുംബത്തിലെയും ഒരു വ്യക്തിക്ക് അല്ലെങ്കിൽ മുഴുവൻ കുടുംബാംഗങ്ങൾക്കും വർഷത്തിൽ 5 ലക്ഷം രൂപയുടെ ചികിത്സ സഹായം ഇതിലൂടെ.

ലഭിക്കുന്നുണ്ട് കേന്ദ്രസർക്കാർ പദ്ധതിയുടെ പുതിയ മാറ്റങ്ങൾ വരുത്തിയിരുന്നു അതായത് എപിഎൽ ബിപിഎൽ വ്യത്യാസം ഇല്ലാതെ വരുമാനപരിധി പരിഗണിക്കാതെയും മുതിർന്നവർക്ക് സൗജന്യ ചികിത്സ ലഭിക്കുന്ന തരത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം മുഴുവനായും കാണുക.

https://youtu.be/e8ylJ90RHrU

Scroll to Top