ആയുഷ്മാൻ ആരോഗ്യ ഇൻഷുറൻസ് കേരളത്തിലും രജിസ്‌ട്രേഷൻ തുടങ്ങി കാർഡ് കിട്ടും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആയുഷ്മാൻ ഭാരത പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന കേന്ദ്ര ഗവൺമെന്റിന്റെ ഏറ്റവും പ്രധാനപ്പെട്ട കുടുംബ ആരോഗ്യരക്ഷ പദ്ധതിയാണ് 2018 സെപ്റ്റംബർ മാസത്തിൽ തുടങ്ങിയ ഈ പദ്ധതിയിൽ നിലവിൽ 12 കോടിയിലധികം കുടുംബങ്ങളിലായിട്ടും കുട്ടികൾ മുതൽ മുതിർന്നവർ വരെയായി 55 കോടിയോളം പേർക്ക് സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നുണ്ട് 2024 ഒക്ടോബർ മാസം.

   

മുതൽ വരുമാനം വരുത്തി നോക്കാതെ തന്നെയും 70 വയസ്സിനും അതിനു മുകളിലും പ്രായമുള്ള മുഴുവൻ പേർക്കും അഞ്ച് ലക്ഷം രൂപയുടെയും ഒരു പ്രത്യേക പരിരക്ഷ കൂടിയും ആയുഷ്മാൻ ഭാരതത്തിൽ നിലവിൽ വന്നിരിക്കുകയാണ് ഇതിലേക്കുള്ള രജിസ്ട്രേഷനും ചേരുന്നവർക്ക് കാടും ലഭിക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ ഈ വീഡിയോ മുഴുവൻ കാണുക.

https://youtu.be/4vr37CzsOqk

Scroll to Top