നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ജീവിതത്തിൽ നമുക്ക് ഏൽക്കുന്ന ദോഷങ്ങളിൽ ഏറ്റവും ദുരിതപൂർണ്ണവും ഏറ്റവും മനപ്രയാസപ്പെടുത്തുന്നതും ആണ് ശത്രു ദോഷം എന്ന് പറയുന്നത് ശത്രു ദോഷം എന്ന് പറഞ്ഞു കഴിഞ്ഞാൽ ശത്രുവിന്റെ ഉപദ്രവം മാത്രമല്ല നമ്മളോടുള്ള അസൂയ മൂലം നമ്മളോടുള്ള പകമൂല്യം ശത്രുവിന്റെ മനസ്സിൽ ഉണ്ടാകുന്ന എരിച്ചല്ലേ പ്രാക്ക് കണ്ണേറും ഇതെല്ലാം ചേർന്ന് നമുക്ക് വരുന്ന ദോഷഫലങ്ങൾ കൂടിയാണ് ശത്രു നമുക്ക്.
എതിരെ ഒന്നും ചെയ്തില്ലെങ്കിൽ പോലും വീട്ടിൽ ഇരുന്നുകൊണ്ട് മനസ്സ് എരിഞ്ഞു പ്രാകുന്നത് പോലും നമുക്ക് ശത്രു ദോഷമായിട്ട് വന്ന ഭവിക്കും എന്നുള്ളതാണ് ഇന്ന് പറയാനായിട്ട് പോകുന്നത് ചില നാളുകാരെ പറ്റിയിട്ടാണ് ഏതാണ്ട് ഡിസംബർ മാസം അവസാനിക്കുന്നത് വരെയും ഈ നാളുകാരെയും വളരെയധികം ശ്രദ്ധിച്ചു മുന്നോട്ടുപോകണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.