നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ജനിച്ചാൽ ഒരിക്കൽ മരിക്കും ഇത് പ്രപഞ്ചസത്യം തന്നെയാകുന്നു മരണശേഷം എന്തൊക്കെ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് പലർക്കും വ്യക്തമല്ല എന്നാൽ മരണശേഷം സംഭവിക്കുന്നതായി കാര്യങ്ങളെക്കുറിച്ച് ഗരുഡപുരാണത്തിൽ വിശദമായിത്തന്നെ പരാമർശിച്ചിട്ടുണ്ട് എന്നാൽ ഗൃഹസ്ഥ ജീവിതത്തിലൂടെ കടന്നു പോകുന്നവർ ഇത് വ്യക്തമായിട്ട് മനസ്സിലാക്കുന്നത് ഉചിതമല്ല ജീവിതത്തിൽ ഒരു വ്യക്തിയുടെ മരണം .
ചുറ്റുമുള്ളവർക്ക് വിവിധതരത്തിൽ ആയിരിക്കും ബാധിക്കുക ചിലർക്ക് പുറമേ വിഷമം കാണിക്കണം എന്നില്ല എന്നാൽ അത്തരത്തിൽ പിടിച്ചു നിൽക്കുന്നവരാണ് അവർ മനസ്സിൽ വളരെയധികം തകർന്നു പോയ അവസ്ഥ ചിലർ പൊട്ടിക്കരയുന്നവരാകുന്നു കാലാകാലങ്ങളാൽ പലപ്പോഴും മരിച്ചവരുടെ വിയോഗം ഏവരെയും അലട്ടുന്നതായ ഒരു കാര്യം തന്നെയാണ് എന്നാൽ മരിച്ചവരുടെയും മരണപ്പെട്ടുപോയ വസ്തുക്കൾ ശരിയായ രീതിയിൽ അവരുടെ മരണശേഷവും സൂക്ഷിക്കണം അതല്ല എന്നുണ്ടെങ്കിൽ അത് നിങ്ങൾക്ക് വലിയ ദോഷം തന്നെയാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവനായും കാണുക.