ഈ ഇറച്ചി വാങ്ങരുത്….ആരും കഴിക്കരുത്.ജീവൻ അപകടത്തിലാകും.ഞെട്ടിക്കുന്ന വാർത്ത.സുനാമി ഇറച്ചി വ്യാപകം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ മണിക്കൂറിൽ ഏറ്റവും പ്രധാനപ്പെട്ട വാർത്തയാണ് ഇപ്പോൾ പ്രഷകരുമായി പങ്കുവെക്കുന്നത് എല്ലാവരിലേക്കും ഈ വാർത്ത ഇപ്പോൾതന്നെ മാക്സിമം ഷെയർ ചെയ്യുക തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് സുനാമി ഇറച്ചി ഇപ്പോൾ വ്യാപകമായി എത്തുന്നു വാർത്തയാണ് പൊതുവേ വരുന്നത് കേരളത്തിലേക്ക് കടത്തുന്ന സംഘം വീണ്ടും സജീവമായിരിക്കുകയാണ് കശാപ്പു കേന്ദ്രങ്ങളുടെ എണ്ണം കുറഞ്ഞതോടുകൂടിയും.

   

ഓൾഡ് സ്റ്റോറേജ് വഴിയാണ് ഏറെയും ഇത്തരം മാംസങ്ങൾ വിറ്റഴിക്കുന്നത് ഇറച്ചിയുടെ വില കൂടിയതും ക്ഷാമവുമാണ് സുനാമി ഇറച്ചി വിപണിയിൽ എത്തുവാനുള്ള പ്രധാനപ്പെട്ട കാരണം നിലവാരം കുറഞ്ഞ ഇറച്ചിയും കേരളത്തിലേക്ക് എത്തിക്കുവാൻ ആയിട്ട് വിവിധ ഏജൻസികളും ഇപ്പോൾ കേരളത്തിൽ സജീവമാണ് ഹോട്ടലുകൾ ബാറുകൾ വിവിധ കാന്റീനുകൾ എന്നിവിടങ്ങളിലേക്ക് എത്തുന്നതിൽ അധികവും സുനാമി ഇറച്ചിയാണ് കൂടുതലായിട്ട് റിവ്യൂ ഇവിടെ മുഴുവൻ കാണുക.

https://youtu.be/8JIqAOrxNbw

Scroll to Top