നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട 4 ഇൻഫർമേഷൻ നിങ്ങളുമായി ഷെയർ ചെയ്യാൻ ആയിട്ട് പോകുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോലേക്ക് ചെയ്ത സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവരാണെങ്കിൽ പേജ് ഫോളോ ചെയ്യുക ആദ്യത്തെ അറിയിപ്പ് മോട്ടോർ വാഹന ലൈസൻസ് lmv .
ഉള്ളവർക്ക് ഏഴരട്ടാൻ വരെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാം എന്നും അതിനായിട്ട് ഡ്രൈവർ പ്രത്യേകം ബാഡ്ജ് നേടേണ്ടതില്ല എന്നും സുപ്രീംകോടതിയുടെയും അന്തിമ വിധി വന്നിരിക്കുകയാണ് ഡ്രൈവിംഗ് സ്വീകരിച്ചവർക്ക് ഈ വിധി ആശ്വാസമാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവനായും കാണുക.
https://youtu.be/I3o3IQWTttY