ക്ഷേമപെൻഷൻ 1600 വീണ്ടും ലഭിക്കും സ്ത്രീകൾക്ക് തുക മുടങ്ങും ഇത് ചെയ്യാൻ മറക്കരുത്

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പെൻഷൻ ഗുണഭോക്താക്കൾ അറിഞ്ഞിരിക്കേണ്ടത് പ്രധാന പെൻഷൻ അറിയിപ്പുകൾ ആണെന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും മറക്കാതിരിക്കുക 2024 മാർച്ച് മാസം മുതൽ അതാത് മാസങ്ങളിലെ ക്ഷേമപെൻഷൻ തുക സർക്കാർ വിതരണം ചെയ്തു വരികയാണ് മാത്രമല്ല ഒക്ടോബർ മാസത്തിൽ നേരത്തെ തന്നെ പെൻഷൻ .

   

പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നു ഒക്ടോബർ മാസത്തിലെ പെൻഷൻ പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുശേഷം നവംബർ മാസത്തിൽ ഒരു ക്ഷേമ കൂടി സർക്കാർ വിതരണം ചെയ്തു നവംബർ ഒന്നിന് പ്രഖ്യാപിച്ച നവംബർ 6 തന്നെ വിതരണം ആരംഭിച്ച ഈ പെൻഷൻ തുകയുടെ വിതരണം ഇപ്പോൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ് എന്നാൽ നവംബർ മാസത്തിലെ ക്ഷേമപെൻഷൻ ഗഡു അല്ല നവംബർ ഒന്നാം തീയതി സർക്കാർ പ്രഖ്യാപിച്ചത് കുടിശിക പെൻഷനിൽ ഒരു എഡ്യൂന് തുകയാണ് അനുവദിച്ചിരുന്നത് എന്നാണ് അറിയിപ്പുകൾ ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/B3_MnXSXn3k

Scroll to Top