നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ഹൈന്ദവ പുരാണങ്ങളും വിശ്വാസങ്ങളും പ്രകാരം ഒരു മരണം നടന്നു കഴിഞ്ഞാൽ അതിന്റെ കർമ്മങ്ങൾ നടന്ന സംസ്കാരം നടക്കുന്നത് വരെയുള്ള സമയം മരിച്ച വ്യക്തിയുടെ ആത്മാവും യമത്തിങ്കരന്മാരും മരിച്ച ശരീരത്തിന്റെ അടുത്തുതന്നെയും ഉണ്ടായിരിക്കും എന്നാണ് കരുതപ്പെടുന്നത് അതുകൊണ്ടാണ് പറയുന്നത് മരണം വീട്ടിൽ പോകുന്ന സമയത്ത് ചില തെറ്റുകൾ ചെയ്യരുത് മരണവീട്ടിൽ ചെയ്യുന്ന സമയത്ത് പല .
കാര്യങ്ങളും ശ്രദ്ധിക്കണം എന്ന് പറയുന്നത് നമ്മളിലേക്ക് പതിയും എന്നാണ് പറയുന്നത് നമ്മൾ ഒരു മരണം വീട്ടിൽ ചെല്ലുന്ന സമയത്ത് നമ്മൾ അവിടെ ഉച്ചരിക്കുന്ന വാക്കുകൾ പ്രവർത്തിക്കുന്ന കാര്യങ്ങൾ നമ്മളുടെ നോട്ടവും ചിന്തയും പോലും യമാക്കി മാരുടെ ദൃഷ്ടിക്ക് വിധേയമാകുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.