നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് റേഷൻ കാർഡ് ഉടമകൾ അറിയേണ്ട മൂന്നു പ്രധാനപ്പെട്ട വാർത്ത അപ്ഡേറ്റുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോയിലേക്ക് ചെയ്ത സപ്പോർട്ട് കൂടി തരുക മറ്റുള്ളവരിലേക്കും കൂടി ഷെയർ ചെയ്തു കൊടുക്കുക സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും പ്രതിസന്ധിയിലാകുന്നു എന്ന വാർത്ത അപ്ഡേറ്റ് .
ആണ് ഇപ്പോൾ വന്നിരിക്കുന്നത് 80 കോടിയോളം കുടിശ്ശിക ആയതിനെ തുടർന്ന് റേഷൻ കടകളിലേക്ക് വിതരണം നടത്തുന്ന റേഷൻ ട്രാൻസ്പോർട്ട് കരാറുകാർ സമരത്തിൽ ആയതോടുകൂടിയാണ് റേഷൻ വിതരണം പ്രതിസന്ധിയിലായത് കഴിഞ്ഞ മൂന്നു മാസത്തെ തുക ഉൾപ്പെടെ ആണ് 80 കൂടി നൽകുവാൻ ഉള്ളത് ഓരോ വിഭാഗം റേഷൻ കാർഡുകാർക്കും ഈ മാസം അനുവദിച്ച അരികൾ നൽകുവാൻ സ്റ്റോക്ക് ഇല്ലാത്ത സ്ഥിതിയാണ് രണ്ടുമാസത്തെ റേഷൻ വിതരണ കമ്മീഷൻ ലഭിക്കാത്തതിനാൽ റേഷൻ വ്യാപാരികളും പ്രതിഷേധത്തിലാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/2v2-wqttnPw