ക്ഷേമപെൻഷൻ വർധിപ്പിക്കും 1700ലേക്ക്|റേഷൻകാർഡിന് നാളെ മുതൽ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട ഒന്ന് കുറച്ച് പ്രധാനപ്പെട്ട ഇൻഫോർമേഷൻ വീഡിയോ ഷെയർ ചെയ്യുന്നതും ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് മുഖ്യമന്ത്രിയുടെ പ്രധാന അറിയിപ്പ് അനുസരിച്ച് നമുക്ക് ഇപ്പോൾ ലഭിക്കുന്ന 1200 രൂപ ക്ഷേമപെൻഷൻ അത് പടിപടിയായി ഉയർത്തും എന്ന് തന്നെയാണ് ഇപ്പോൾ ഏറ്റവും പുതിയ അറിയിപ്പ് വന്നിട്ടുള്ളത് അപ്പോൾ ഈ ആനുകൂല്യം 100 രൂപ വീതം ഒക്കെ ആയിരിക്കും.

   

വർദ്ധിപ്പിക്കുന്നത് 1600 ലഭിക്കുന്നത് നമുക്ക് ഇനി 1800 ലേക്ക് ഒരു വർദ്ധനവാണ് ഉണ്ടാകുവാൻ ആയിട്ട് പോകുന്നത് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്ന എല്ലാവർക്കും ഇതൊരു ആശ്വാസകരമായിട്ടുള്ള മാറുകയും ചെയ്യും 200500 രൂപ വരെ വർദ്ധിപ്പിക്കും എന്നായിരുന്നു പ്രകടന പത്രികയിലെ വാഗ്ദാനം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ .

ഈ ഒരു തുക വർദ്ധനവും അത്രയും ഒരു 2500 ഉള്ളിലേക്ക് എത്തുവാനുള്ള സാഹചര്യം ഇല്ല പക്ഷേ എങ്കിൽ പോലും ആനുകൂല്യം മുടങ്ങാതെ നൽകുമെന്നും അതോടൊപ്പം തന്നെ നിലവിൽ ലഭിക്കുന്ന ആനുകൂല്യം അത് ഉയർത്തുവാൻ സർക്കാർ ശ്രമിക്കുമെന്നും ഏറ്റവും പുതിയ അറിയിപ്പും വന്നിട്ടുണ്ട് ഇതിന് കുറച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/ksuZdx2CM0Y

Scroll to Top