നവംബർ 19ന് ശേഷം വീണ്ടും 1600 ലഭിക്കാൻ സാധ്യത 1249 കോടി രൂപ സർക്കാർ കടമെടുക്കുന്നു

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സംസ്ഥാനത്ത് ക്ഷേമപെൻഷൻ ലഭിക്കുന്നവർ അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക സംസ്ഥാനത്ത് ക്ഷേമപെൻഷൻ ലഭിക്കുന്നവരെ സംബന്ധിച്ച് സന്തോഷകരമായിട്ടുള്ള ഒരു മാസമായിട്ട് മാറിയിരിക്കുകയാണ് ഈ നവംബർ മാസം നവംബർ ഒന്നാം തീയതി തന്നെ മന്ത്രിയും ഒരു ക്ഷേമ.

   

പെൻഷൻ തുകയായി 1600 രൂപയുടെ വിതരണം പ്രഖ്യാപിച്ചിരുന്നു ഒക്ടോബർ മാസ പെൻഷൻ വിതരണം തീരും മുൻപേ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു കേരളപ്പിറവി ദിനത്തിലെ പെൻഷൻ വിതരണ പ്രഖ്യാപനം നവംബർ ഒന്നിനെ പ്രഖ്യാപിച്ച ക്ഷേമ പെൻഷന്റെ വിതരണം നവംബർ 6 അറിയിച്ചിരുന്നു നവംബർ 15 വരെയാണ് .

അതിന്റെ വിതരണം ഉണ്ടാകുക എന്നാണ് ധനവകുപ്പിന്റെ ഉത്തരവിൽ ഉണ്ടായിരുന്നത് ഇതിനോടൊപ്പം തന്നെ ഭൂരിപക്ഷവും പെൻഷൻ ഗുണഭോക്താക്കൾക്കും പെൻഷൻ തുക അക്കൗണ്ടുകളിലേക്കും വീടുകളിലേക്കും ലഭിച്ചു കഴിഞ്ഞിട്ടുണ്ട് ഇപ്പോൾ നവംബർ 19 വീണ്ടും ഒരു പെൻഷൻ വിതരണത്തിനുള്ള സാധ്യത വന്നിരിക്കുന്നു എന്നാണ് ഏറ്റവും പുതിയതായിട്ട് അറിയുവാൻ ആയിട്ട് കഴിയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/T2ivvrUyXJ8

Scroll to Top