നമസ്കാരം എന്നത് പുതിയ ഒരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 70 കഴിഞ്ഞാ മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന പദ്ധതിയുടെ രജിസ്ട്രേഷൻ നമ്മുടെ സംസ്ഥാനത്തും ആരംഭിച്ചുകഴിഞ്ഞു ഇതിന്റെ വിശദവിവരങ്ങളാണ് ഇന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതെ ഇരിക്കുക വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ.
ഇൻഷുറൻസ് ഒരു വ്യക്തിക്കോ അല്ലെങ്കിൽ ആ വ്യക്തി അടങ്ങുന്ന കുടുംബത്തിന് മുഴുവനായിട്ട് നൽകുന്ന ഏറ്റവും പുതിയ ക്ഷേമ പദ്ധതിയാണ് പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതിയും സമീപകാലത്തും ഇതിൽ ചെറിയ മാറ്റങ്ങൾ കൂടി സർക്കാർ ഉൾപ്പെടുത്തിയിരുന്നു അതായത് 70 വയസ്സ് കഴിഞ്ഞാൽ എല്ലാം മുതിർന്ന പൗരന്മാർക്കും എപിഎൽ ബിപിഎൽ വ്യത്യാസം ഇല്ലാതെ വരുമാന പരിധി കണക്ക് എടുക്കാതെയും ഈ 5 ലക്ഷം രൂപയുടെ സൗജന്യ ആനുകൂല്യം ലഭിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവനായും കാണുക.
https://youtu.be/emuXVvjqZFs