നമസ്കാരം ഇത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജനിച്ചാൽ ഒരിക്കൽ മരണം സംഭവിക്കുക തന്നെ ചെയ്യും എന്നാൽ മരണം ഒരിക്കലും ഒന്നിനെയും അവസാനം എല്ലാം മറിച്ച് മറ്റൊരു തുടക്കമായി പുരാണങ്ങളിൽ പരാമർശിക്കുന്നതാണ് ഇതിനായി ആത്മജ്ഞാനത്താൽ മാത്രമാണ് മരണത്തെ ഭയക്കുന്നത് ആത്മാവ് ദൈവശം തന്നെയാകുന്നു ഒരിക്കലും ആ ഊർജത്തിനേയും നാശമില്ല ഇതിനാൽ തന്നെ മരണം ജീവന്റെയും ഒരു ഭാഗം മാത്രമാകുന്നു അനേകം കൂടി യാതനകൾ അനുഭവിച്ചാലും.
മനുഷ്യജന്മം വിധിക്കുകയുള്ളൂ ലഭിച്ച മനുഷ്യ ശരീരം നന്നായി പരിപാലിക്കുക എന്നത് നമ്മുടെ കടമ തന്നെയാകുന്നു ഒരു വീട്ടിൽ മരണം സംഭവിക്കുന്നതിന് മുൻപായിട്ട് ചില സൂചനങ്ങൾ ലഭിക്കുക തന്നെ ചെയ്യും ഇതിൽ പ്രധാനം ജലജീവികളുമായി ബന്ധപ്പെട്ടവയാകുന്നു കാരണം മനുഷ്യനേക്കാള്‍ ഇവയ്ക്കെയും അഥവാ ഒരു ജീവിക്കുകയും ഒരു മരണം നടക്കാൻ പോകുന്നു എന്ന് തിരിച്ചറിയുവാൻ സാധിക്കുന്നു ഇതേക്കുറിച്ച് ആണ് ഈ വീഡിയോയിലൂടെയും വിശദമായിട്ട് തന്നെ പരാമർശിക്കാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.