നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ക്ഷേമ പെൻഷൻ ബന്ധപ്പെട്ട വന്നിരിക്കുന്ന ഇൻഫർമേഷൻ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് നവംബർ ഡിസംബർ മാസങ്ങളിൽ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കുന്നതിനു മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവരാണെങ്കിൽ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക നവംബർ മാസത്തിൽ ഒരു പെൻഷൻ തുകയുടെ .
വിതരണം സംസ്ഥാനത്ത് ഇപ്പോൾ പൂർത്തിയായിരിക്കുകയാണ് സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ നവംബർ ആദ്യം തന്നെയും വിതരണം ധനമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു നവംബർ ആറാം തീയതി മുതൽ പതിനഞ്ചാം തീയതി വരെ 1600 രൂപയുടെ വിതരണം സംസ്ഥാനത്ത് നടന്നു ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുന്നവർക്കും വീടുകളിലേക്ക് സഹകരണ ബാങ്ക് ജീവനക്കാർ വഴി എത്തുന്നവർക്കും പെൻഷൻ തുക ലഭിച്ചു കഴിഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഇവിടെ മുഴുവനായും കാണുക.
https://youtu.be/F_Pug0d44Wo