നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റേഷൻ കാർഡ് ഉള്ളവർ എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഇൻഫോർമേഷൻസ് ആണ് എന്ന് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും ഈ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതെ ഇരിക്കുക നമ്മുടെ സംസ്ഥാനത്ത് നിലവിൽ പുതിയ റേഷൻ കാർഡിനെ അപേക്ഷിക്കുമ്പോൾ അവർക്ക് ലഭിക്കുന്നത് പൊതുവിഭാഗം വെള്ളറേഷൻ കാർഡുകൾ ആയിരിക്കും .
അവർക്ക് മുൻഗണനാം കാടിനെ അർഹതയുണ്ടെങ്കിൽ പോലും വെള്ള കാർഡുകൾ ആയിരിക്കും അവർക്ക് ലഭിക്കുക ഓരോ സംസ്ഥാനങ്ങളുടെയും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മുൻഗണന കാടുകളിൽ കേന്ദ്രസർക്കാർ വീതിച്ചു നൽകിയിട്ടുണ്ട് അതിനാൽ തന്നെ നമ്മുടെ സംസ്ഥാനത്തും മുൻഗണനക്കാടുകൾക്ക് നിയന്ത്രണം ഉണ്ട് അതായത് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന മുൻഗണന കാടുകളുടെ എണ്ണത്തിൽ കൂടുതൽ സംസ്ഥാന സർക്കാരിനെ അനുവദിക്കാൻ കഴിയില്ല.
https://youtu.be/bqBuZWNPiRw