നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജഗദ് പിതാവാണ് സാക്ഷാൽ പരമശിവൻ ഒരു പിതാവിനെ പോലെ ഒന്നും ചോദിക്കാതെ തന്നെയും എല്ലാം നൽകുന്നതായിട്ടുള്ള നല്ല അച്ഛനാണ് സാക്ഷാൽ പരമശിവൻ ശിവനിൽ നിന്നും എല്ലാം ഉൽഭവിക്കുകയും ശിവനിലേക്ക് നാം അവസാനം വന്നുചേരുകയും ചെയ്യുന്നതാകുന്നു അതിനാൽ ഭഗവാന്റെ അനുഗ്രഹവും ആരാധനയും ഒരു വ്യക്തിക്ക് അനിവാര്യമായിട്ടുള്ള ഒന്ന് തന്നെയാകുന്നു പരബ്രഹ്മ സങ്കൽപ്പത്തിനോട് ഏറ്റവും അടുത്തു .
നിൽക്കുന്ന ദേവനാണ് സാക്ഷാൽ പരമശിവൻ നാം എന്ത് നൽകിയാലും അത് സ്നേഹത്തോടെ നൽകിയാൽ ഭഗവാൻ അത് സ്വീകരിക്കുക തന്നെ ചെയ്യും അല്പം വെള്ളം സമർപ്പിച്ചേയും പ്രാർത്ഥിച്ചാൽ പോലും അതിൽ പ്രസിദ്ധനാകുന്ന പ്രസന്നൻ ആകുന്ന സാക്ഷാൽ ദേവനാണ് എന്ന് പരമശിവൻ എന്നാൽ ഒരിക്കൽ ശിവശക്തൻ സമർപ്പിച്ചാൽ അത്ഭുതകരമായിട്ടുള്ള മാറ്റങ്ങൾ കടന്നു വരുന്നതായി ഉള്ള വസ്തുക്കൾ ഉണ്ട് ഈ വസ്തുക്കളെക്കുറിച്ച് ഈ വീഡിയോയിലൂടെ നമുക്ക് വിശദമായിട്ട് തന്നെ മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും മുഴുവനായും കാണുക.