നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്ത് ഏറ്റവും വലിയ ആനുകൂല്യമായിട്ട് സർക്കാർ വിതരണം ചെയ്യുന്ന സാമൂഹിക സുരക്ഷ പെൻഷൻ വിതരണം ഈ മാസം ഉണ്ടാവുകയില്ല പകരം അത് ഡിസംബർ മാസം രണ്ട് ക്രിസ്തുമസ് സഹായമായിട്ട് അല്ലെങ്കിൽ ഒരു വലിയ ആനുകൂല്യമായിട്ട് വിതരണം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ ഇപ്പോൾ മാറിയിരിക്കുകയാണ് നവംബർ മാസം ആറാം തീയതി ഒരു പെൻഷൻ നമുക്ക് ലഭിച്ചതാണ് ഈ മാസം 25ന് ശേഷം.
വീണ്ടും വിതരണം ആരംഭിക്കേണ്ടതായിരുന്നു പക്ഷേ നിലവിൽ ഒരു വൈകിച്ച് അതായത് നവംബർ മാസം വിതരണം ചെയ്തു എന്ന രീതിയിൽ ആറാം തീയതി ഒരു പെൻഷൻ വിതരണം ചെയ്തു അതുകൊണ്ട് നവംബറിലെ വിതരണം ചെയ്യേണ്ടതായിട്ടുള്ള ഒരു പെൻഷൻ കൊടുവും അതോടൊപ്പം തന്നെ ഡിസംബർ മാസത്തെ വിതരണവും അത് ഡിസംബർ 25 ആം തീയതിക്ക് മുൻപ് ആനുകൂല്യം എല്ലാവർക്കും എത്തിച്ചേരുന്ന രീതിയിൽ പുനർ ക്രമീകരിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ ഇപ്പോൾ മാറിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/udez0nFCYcA