നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മളുടെ സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണം വക്താക്കൾ അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് ഇന്ന് നിങ്ങൾ മാറ്റി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും ഈ വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുവാനും മറക്കാതിരിക്കുക നമ്മുടെ സംസ്ഥാനത്ത് ഡിസംബർ മാസത്തിൽ 3200 രൂപയാണ് പെൻഷൻ ആയിട്ട് ലഭിക്കുവാൻ ആയിട്ട് പോകുന്നത് അതായത് ഡിസംബർ മാസത്തിലെ
തനതു പെൻഷനും കുടിശിക പെൻഷനിലെയും ഒരു കൂടി ചേർന്ന് 3200 രൂപ ലഭിക്കുമെന്ന് അറിയിപ്പ് നേരത്തെ തന്നെ എത്തിയിരുന്നു ക്രിസ്മസിന് ഉയർ പ്രമാണിച്ച് ഈ തുക ഡിസംബർ മാസത്തിൽ തന്നെ എല്ലാം ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്കും ലഭിക്കുമെന്ന് സൂചനയും എത്തിയിരുന്നു എന്നാൽ ഈ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ഈ മൂന്ന് കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം നവംബർ 6 വിതരണം ചെയ്ത ആനുകൂല്യം ചിലർക്ക് മുടങ്ങിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഇവിടെ മുഴുവനായും കാണുക.
https://youtu.be/BhaP_Re5pQU