നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്ത് നിലവിള റേഷൻ കാർഡുകളിൽ ഉൾപ്പെടുന്നവർ ഏകദേശം 50 ലക്ഷത്തിലധികം വരും ഇതിൽ നിരവധി പേർ അവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ബിപിഎൽ കാർഡുകളിൽ ഉൾപ്പെടെണ്ടവരാണ് ഇപ്പോൾ ഇതാ അവർക്ക് അതിനുള്ള അവസരം എത്തിയിരിക്കുകയാണ് ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക .
വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത് സപ്പോർട്ട് കൂടി തരുക മുൻഗണന റേഷൻ കാർഡുകൾ ആയ മഞ്ഞ പിങ്ക് റേഷൻ കാർഡ് ഏറ്റവും കൂടുതൽ റേഷൻ വിഹിതങ്ങളും മറ്റ് ആനുകൂല്യങ്ങളും അപേക്ഷിച്ചു കൂടുതലായിട്ടും ലഭിക്കുന്നത് അതിനാൽ തന്നെ മുൻഗണന കാടുകളിൽ ലഭിക്കുന്നതിനേയും നിരവധി മാനദണ്ഡങ്ങളും ആയിരം സ്ക്വയർ ഫീറ്റിന് മുകളിൽ വലിപ്പമുള്ള വീടുണ്ടെങ്കിലോ ഒരു ഏക്കറിൽ കൂടുതൽ സ്ഥലം ഉണ്ടെങ്കിലും വീട്ടിൽ ജീവിതം മാർഗ്ഗത്തിന് അല്ലാതെ നാല് ചക്രവാഹനങ്ങൾ ഉണ്ടെങ്കിലോ.
സർക്കാർ സർക്കാർ ജോലി ഉണ്ടെങ്കിലോ സർവീസ് പെൻഷൻ വാങ്ങുന്നവരാണെങ്കിലോ ഇരുപത്തയ്യായിരം രൂപയ്ക്ക് മുകളിൽ പ്രതിമാസനം ഉണ്ടെങ്കിലോ ആദായ നികുതി അടയ്ക്കുന്നുണ്ടെങ്കിലോ ഒക്കെ ഇവർക്കൊന്നും ബിപിഎൽ കാർഡുകളിൽ അംഗമാകുവാൻ സാധിക്കുകയില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/CgNd259bTHA