നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശിപ്രപ്രസാദിയാണ് സാക്ഷാൽ വരാഹിദേവിയും ദേവിയും അടിസ്ഥാനമാക്കിയുള്ള ശാക്തേയ വിഭാഗത്തിൽ മാത്രമല്ല ശിവ ഭക്തരും വിഷ്ണു ഭക്തരും വരാഹി ദേവിയെ സാധാരണയായി ആരാധിക്കുന്നതാണ് രഹസ്യമ്മമാർഗ്ഗം മാന്ത്രിക സമ്പ്രദായങ്ങളാൽ രാത്രിയിൽ ദേവിയെ സാധാരണയായി ആരാധിക്കുന്നതുമാണ് ബുദ്ധമത ദേവതയായി വരാഹി എന്ന പേരുകളിൽ ദേവിയെയും ബുദ്ധമതത്തിൽ ആരാധിക്കുന്നതും ആണ്.
അത്രമേൽ പ്രാധാന്യം ദേവിക്കുണ്ട് ഭക്തർ വിളിച്ചാൽ വിളിപ്പുറത്താണ് ദേവിയെ വിളിക്കുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷവും വിശ്വാസവും നിങ്ങൾക്ക് വർദ്ധിക്കുന്നതാണ് എന്നാൽ ദേവിയെ തീർച്ചയായിട്ടും വിശ്വാസം അർപ്പിച്ചുകൊണ്ട് ഏത് കാര്യം ചെയ്താലും ഫലപ്രാപ്തിയിൽ എത്തും അതല്ല എന്നുണ്ടെങ്കിൽ നിങ്ങൾ വിചാരിച്ച ഫലം ലഭിക്കുന്നതും എല്ലാം ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.