ഞെട്ടിക്കുന്ന അറിയിപ്പ് ക്ഷേമപെൻഷൻ 1600 രൂപ പലിശയടക്കം തിരിച്ചടക്കണം ഇന്നുമുതൽ നടപടി തുടങ്ങി അറിയിപ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എല്ലാവരും ക്ഷേമ പെൻഷൻ വാങ്ങുന്ന എല്ലാവരും മറ്റുള്ള ആളുകളും എല്ലാം കാണേണ്ട ഒരു വീഡിയോ തന്നെയാണ് നമ്മൾ കഴിഞ്ഞ ദിവസം ക്ഷേമപെൻഷൻ വാങ്ങുന്ന ചില അനർഹരായിട്ടുള്ള ആളുകളുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകൾ പറഞ്ഞിട്ടുണ്ട് എന്നും സർക്കാർ ഉദ്യോഗസ്ഥരായിട്ടുള്ള ആളുകൾ ഉണ്ട് എന്നുള്ള അറിയിപ്പ് വളരെ പ്രധാനപ്പെട്ട ഒരു നടപടി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുകയാണ് .

   

കൈയെ തുകയുടെയും പിഴപ്പലിശ സഹിതം സർക്കാർ തിരിച്ചുപിടിക്കുകയാണ് ധനമന്ത്രിയുടെ ഭാഗത്തുനിന്നുള്ള അറിയിപ്പ് വന്നിരിക്കുകയാണ് അപ്പോൾ ക്ഷേമപെൻഷൻ വാങ്ങുന്ന അല്ല മലയാളികളും ഈ ഒരു വീഡിയോ പൂർണമായിട്ടും തന്നെ കാണുക വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.

https://youtu.be/rZtVMxxSm6I

Scroll to Top