സർക്കാരിന്റെ 5 ലക്ഷം രൂപ കേരളത്തിൽ രജിസ്റ്റർ ചെയ്തവർക്ക് അറിയിപ്പ്

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആയുഷ്മാൻ ഭാരത് സൗജന്യ ചികിത്സ ഇൻഷുറൻസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്ത അപ്ഡേറ്റ് മായിട്ടാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുൻപേ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ കൂടി ചെയ്യുക പദ്ധതിയിൽ അംഗമായിട്ടുള്ള കുടുംബങ്ങൾക്ക് വർഷത്തിൽ 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകിയിരുന്ന കേന്ദ്രസർക്കാറിന്റെ .

   

ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായിരുന്നു ഭാരത ആരോഗ്യ ഇൻഷുറൻസ് എന്ന് പറയുന്ന പദ്ധതി എന്നാൽ ഇതിൽ ഭൂരിഭാഗവും ബിപിഎൽ കുടുംബങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് അടുത്തിടെയാണ് മാറ്റം വരുത്തിയും കുടുംബത്തിന്റെ വരുമാനപരിധി പരിഗണിക്കാതെ തന്നെ രാജ്യത്തെയും 70 വയസ്സും അതിനു മുകളിലും ഉള്ളവർക്കായി വർഷത്തിൽ 5 ലക്ഷം രൂപയുടെ കവറേജ് കൂടിയും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/n1krswA1cS4

Scroll to Top