നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ 55 ലക്ഷത്തോളം വരുന്ന പെൻഷൻ ഗുണഭോക്താക്കൾ ഉള്ള ചില പ്രധാനപ്പെട്ട പെൻഷൻ അറിയിപ്പുകൾ ആണെന്ന് ഇപ്പോൾ സംസ്ഥാന ധനകാര്യവകുപ്പിന്റെ ഭാഗത്തുനിന്നും അതേപോലെതന്നെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും വന്നിരിക്കുന്നത് സംസ്ഥാനത്തെ ഇപ്പോൾ ഏറ്റവും വലിയ ചർച്ചാവിഷമായി തന്നെ പെൻഷൻ വിതരണം മാറിയിരിക്കുകയാണ് ഗുണഭോക്താക്കളുടെ അർഹത പരിശോധന.
കാര്യങ്ങൾ ആരംഭിക്കും എന്നൊക്കെ സർക്കാർ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞയെങ്കിലും ഇതുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും വന്നുചേർന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ദക്ഷിണയിൽ ചേർന്ന പ്രധാന യോഗത്തിൽ മുഖ്യമന്ത്രിയുടെയും അതേയോടൊപ്പം തന്നെ സർക്കാറിന്റെ ഭാഗത്തുനിന്നും എടുത്തിട്ടുള്ള കുറച്ചു പ്രധാനപ്പെട്ട തീരുമാനങ്ങളാണ് ഇപ്പോൾ ഈ വീഡിയോ ഷെയർ ചെയ്യാൻ ആയിട്ട് പോകുന്നത് എല്ലാവരും .
തന്നെ ഈ അപ്ഡേറ്റ് പൂർണമായിട്ടും കാണുക പെൻഷൻ ആർക്കൊക്കെ നഷ്ടപ്പെടും അതോടൊപ്പം തന്നെ ഏതെല്ലാം രേഖകളാണ് ഇനി പെൻഷൻ ലഭിക്കാൻ ആയിട്ട് സമർപ്പിക്കേണ്ടത് എന്നൊക്കെയുള്ള വിശദമായിട്ടുള്ള അറിയിപ്പുകൾ ആണ് ഈ വീഡിയോ വിശദമാക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും മുഴുവനെയും കാണുക.
https://youtu.be/ykfTMIEA9f0