പെൻഷൻ 1600രൂപ ഡിസംബറിൽ നടപടികൾ തുടങ്ങി സർക്കാർ5 തരം പരിശോധന

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സംസ്ഥാനത്ത് മാസം 1600 രൂപ വീതം വാർദ്ധക്യകാല പെൻഷൻ വിധവാ പെൻഷൻ ഭിന്നശേഷി പെൻഷൻ തുടങ്ങിയവ പോലെയുള്ള സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നവർ ഈ വീഡിയോ മുഴുവനായിട്ടും കാണുക ആധാർ കാർഡിന്റെ അടിസ്ഥാനത്തിലും ആദായ നികുതിയുടെ സഹായത്തോടുള്ള വാഹനവകുപ്പിന്റെ സഹായത്തോടും രജിസ്ട്രേഷൻ വകുപ്പിന്റെ സഹായത്തോടും കൂടി തദ്ദേശസ്ഥാപനങ്ങളെ.

   

നേതൃത്വത്തിൽ ഗുണഭോക്താക്കളുടെ പരിശോധനാ സംസ്ഥാനത്ത് ആരംഭിച്ചിരിക്കുകയാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നു വർഷംതോറും മസ്റ്ററിങ് നടപടികളും ഒക്കെ ഉണ്ടായിട്ടും ലക്ഷങ്ങൾ സാലറി വാങ്ങുന്ന സർക്കാർ ജീവനക്കാരും ബിഎംഡബ്ല്യു കാർ ഉള്ള ധനാഢ്യ ക്ഷേമപെൻഷൻ വാങ്ങിക്കുന്നു എന്ന് തെളിഞ്ഞതിനെ തുടർന്നാണ് സംസ്ഥാനത്തെ വ്യാപകമായുള്ള പരിശോധനയ്ക്ക് സർക്കാർ തുടക്കം വിട്ടതും ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവൻ കാണുക.

https://youtu.be/dBbyHxph3UI

Scroll to Top