നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം വളരെ പ്രധാനപ്പെട്ട മൂന്ന് ഇൻഫർമേഷനുകളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും ഈ വീഡിയോയിലേക്ക് ചെയ്ത് സപ്പോർട്ട് ചെയ്യുവാനും മറക്കാതെ ഇരിക്കുക ആദ്യത്തെ അറിയിപ്പ് നമ്മൾ എല്ലാവരും തന്നെയും ഇപ്പോൾ വ്യക്തികൾക്കും കച്ചവട സ്ഥാപനങ്ങൾക്കും എല്ലാം പണം കൈമാറുന്നത് ഫോണിലും ഗൂഗിൾ പേ ഫോൺ പേടിഎം തുടങ്ങിയ യുപിഐ ആപ്പുകൾ .
വഴിയാണ് രാജ്യത്തെ സംവിധാനം ജനകീയമായതോടെ ഇടപാടുകൾ സുഗമമായി നടത്തുന്നതിനായി പിൻ നമ്പർ നൽകാതെ തന്നെ പണം അയക്കാവുന്ന യുപിഐ ലൈറ്റ് സംവിധാനവും വന്നിരുന്നു നിലവിൽ 500 രൂപയിൽ താഴെയും ഒരു ദിവസം നിരവധി ഇടപാടുകൾ നടത്താനാണ് അനുവദിച്ചിരുന്നത് ഒരു ദിവസം നടത്താൻ കഴിയുന്ന പരമാവധി ഇടപാട് 2000 രൂപയും ആയിരുന്നു ഈ പരിധികൾ ഇപ്പോൾ റിസർവ് ബാങ്ക് ഉയർത്തിയിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ ഇവിടെ മുഴുവൻ കാണുക.
https://youtu.be/_eizcPG716A