വീട്ടിൽ ഗ്യാസ് സിലിണ്ടർ ഉള്ളവർ കാണൂ|ഗ്യാസ് മസ്റ്ററിങ് ഉള്ളവർക്ക് സബ്‌സിഡി?

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം വീട്ടിലുള്ള എല്ലാവരും ഈ അറിയിപ്പ് തീർച്ചയായിട്ടും ശ്രദ്ധിക്കുക 2025 ജനുവരി മാസം ഒന്നാം തീയതി മുതൽ പുതിയ മാറ്റങ്ങൾ അതോടൊപ്പം തന്നെ വിലയിൽ കുറച്ചു മാറ്റങ്ങൾ ഉൾപ്പെടെ നമ്മുടെ സംസ്ഥാനത്തും രാജ്യമെമ്പാടും കേന്ദ്രസർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ട് അതുമാത്രമല്ല മസ്റ്ററിങ് പോലെയുള്ള സംവിധാനങ്ങൾ കേന്ദ്രസർക്കാർ മുൻപേ തന്നെ പറഞ്ഞതാണ് അതുകൊണ്ടുതന്നെ 2025 മുതൽ ഗ്യാസ് സിലിണ്ടർ .

   

റീഫല്ല് ചെയ്യുന്നതിന് ഉൾപ്പെടെയും മസ്റ്റ് റിങ് ചെയ്തവർക്ക് മാത്രം നൽകിയാൽ മതി എന്നൊക്കെയുള്ള പ്രധാന തീരുമാനങ്ങളിലേക്ക് കടക്കാനും സാധ്യതയുണ്ട് അപ്പോൾ കേന്ദ്രസർക്കാരിന്റെയും ഇതുമായി ബന്ധപ്പെട്ട കുറച്ചു പ്രധാന അറിയിപ്പുകൾ തീരുമാനങ്ങളാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത് കൂടുതൽ മുഴുവനായും കാണുക.

https://youtu.be/vFAEx4LkROw

Scroll to Top