നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2025 പുതുവർഷം നമുക്ക് ഭാഗ്യ വർഷമായിട്ട് തീരുമാനം ആയിട്ട് നമ്മുടെ ജീവിതത്തിലെ സകല കഷ്ടപ്പാടുകളും ദുരിതവും തീർന്ന 2025ൽ ജീവിതം രക്ഷപ്പെടുവാൻ ആയിട്ട് എല്ലാവരും ചെയ്തിരിക്കേണ്ട ഒരു പുഷ്പാഞ്ജലി വഴിപാടിനെ പറ്റിയിട്ടാണ് എന്ന് പറയാൻ ആയിട്ട് പോകുന്നത് ഞാൻ ഇത് പറയുവാനും നിങ്ങൾ ഇത് കേൾക്കുവാനും ഇടയായത് സാക്ഷാൽ ഭഗവാൻ മഹേശ്വരൻ മഹാദേവൻ നിമിത്തമാണെന്ന് ഞാൻ കരുതുന്നു ഓം നമശിവായ.
തീർച്ചയായും ഇത് കാണുന്ന എല്ലാ പ്രേക്ഷകരും അടുത്തുള്ള അമ്പലത്തിൽ പോയി ഈ പുതുവർഷം പിറക്കുന്നതിന് മുൻപായിട്ട് ഒന്നാം തീയതിക്ക് മുൻപായിട്ട് ഈ വഴിപാട് ഒന്ന് ചെയ്യേണ്ടേയും നിങ്ങളുടെ ജീവിതത്തിലെ സകല പ്രാർത്ഥനകളും ഭഗവാൻ കേൾക്കുന്ന നിങ്ങളുടെ ജീവിതത്തിലെ സകല ദുഃഖവും ദുരിതവും ഇല്ലാതെയാകും 225 നിങ്ങൾക്ക് സൗഭാഗ്യ വർഷമായി എത്തിയിരുന്നത് ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.