നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റേഷൻ കാർഡുകളുള്ള എല്ലാവരും ഈ ഡിസംബർ മാസം സർജിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത് നമ്മുടെ റേഷൻ കാർഡ് ഏത് വിഭാഗത്തിലും ആയിക്കൊള്ളട്ടെ റേഷൻ ആനുകൂല്യങ്ങൾ വാങ്ങാൻ മറക്കരുത് കഴിഞ്ഞ ദിവസം വരെ റേഷൻ ആനുകൂല്യങ്ങൾ കഴിഞ്ഞ മാസങ്ങളിൽ ഒക്കെ വാങ്ങാൻ വിട്ടുപോയ ആളുകളുടെ റേഷൻ കാർഡുകൾ ആക്കുന്ന നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട് നമ്മൾ പോലും .
അറിയാതെ ആണ് നമ്മുടെ റേഷൻ കാർഡിന്റെ നിറം മാറുന്നതും ബിപി റേഷൻ കാർഡ് ആയിട്ടുള്ളവർ എപിഎൽ റേഷൻ കാർഡിലേക്ക് മാറുന്നത് ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ ഇതിന് ഭാഗമായി ഉണ്ടാകും അതായത് സർക്കാർ മുൻഗണന വിഭാഗം നിശ്ചയിച്ചിട്ടുള്ള സൗജന്യ അഭിഷേ വിഹിതങ്ങൾ വാങ്ങാത്തവർ അത് മൂന്നോ അതിലധികമോ .
മാസമോ വാങ്ങാത്തവർ ആകുമ്പോഴേക്കും നമ്മുടെ റേഷൻ കാർഡിലെ മുൻഗണന നമുക്ക് നഷ്ടപ്പെടുകയും ചെയ്യും എപിഎൽ വിഭാഗത്തിലെ നീല റേഷൻ കാർഡുകളാണ് എങ്കിൽപോലും ആനുകൂല്യങ്ങൾ തുടർച്ചയായിട്ട് വാങ്ങാതിരുന്നു കഴിഞ്ഞാൽ ഈ റേഷൻ കാർഡ് വെള്ള നിറമുള്ള റേഷൻ കാട്ടിലേക്ക് അതായത് ചുരുങ്ങിയ ആനുകൂല്യങ്ങൾ മാത്രമുള്ള റേഷൻ കാർഡിലേക്ക് മാറ്റപ്പെടും ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/qk4vNq1Er1I